കൃഷിയിടങ്ങളും തണ്ണീർതടങ്ങളും സംരക്ഷിക്കുക: ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കെതിരെ സിപിഐഎം നാറാത്ത് ലോക്കൽ കമ്മിറ്റിയുടെ ബഹുജനമാർച്ചും ധർണയും

നാറാത്ത്: നാറാത്ത് പഞ്ചായത്തിലെ കൃഷിയിടങ്ങൾ സംരക്ഷിക്കുക തണ്ണീർത്തടങ്ങൾ മണ്ണിട്ട് നികത്തുന്നത് തടയുക.
മണ്ണിടുന്നത് തടയാത്ത ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കെതിരെ സിപിഐഎം നാറാത്ത് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ബഹുജനമാർച്ചും ധർണയും
സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു