“ഓപ്പറേഷൻ കണ്ണൂർ ക്ലീൻ”; പരിശോധനയിൽ അഞ്ച്ഗ്രാം എംഡിഎംഎ യുമായി മൂന്ന്പേർ പിടിയിൽ

0

കണ്ണൂർ: “ഓപ്പറേഷൻ കണ്ണൂർ ക്ലീൻ”
ഓപ്പറേഷൻ കണ്ണൂർ ക്ലീനിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ അഞ്ച് ഗ്രാം എംഡിഎംഎ സഹിതം മൂന്ന്പേർ പിടിയിൽ. കോളവല്ലൂർ തുവാക്കുന്നു സ്വദേശികളായ അജിനാസ്, അരുൺ, ഷാലിൻ
എന്നിവരെ KL-58-AE-5890 ബലേനൊ കാർ സഹിതംകണ്ണൂർ ടൗണിൽ പോലീസ് DANSAF ടീം പിഎ ബിനു മോഹനും സംഘവുംചേർന്നു പിടിച്ചു. നൈറ്റ്‌ ഡ്രൈവ് എന്ന് പറഞ്ഞു കറങ്ങി നടന്നവരിൽ നിന്നാണ് എംഡിഎംഎ പിടിച്ചെടുത്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d