കണ്ണപുരത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണപുരം : കണ്ണപുരത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇരിണാവ് മടക്കര ഏ.കെ.ജി വായനശാലക്ക് സമീപത്തെ മത്സ്യതൊഴിലാളി സുരേന്ദ്രൻ- ജയശ്രീ ദമ്പതികളുടെ മകൻ കെ.ശ്രാവൺ (20) ആണ് മരിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: