നാളെ വൈദ്യുതി മുടങ്ങും


അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ വൻകുളത്തുവയൽ, ഹെൽത്ത് സെന്റർ, അക്ലിയത്ത് അമ്പലം, കൊട്ടാരത്തുംപാറ, പുന്നക്കപ്പാറ, പണ്ടാരത്തുംകണ്ടി, വായ്പറമ്പ്, കച്ചേരിപ്പാറ, ഗോവിന്ദൻ പീടിക, മസ്‌കോട്ട് എന്നിവിടങ്ങളിൽ ജൂൺ 21 ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ ഉറുമ്പച്ചൻ കോട്ടം, താഴെതെരുമണ്ഡപം, ഏഴര, ക്ലീനാങ്കണ്ടികാവ്, സലഫിപള്ളി മുനമ്പ്, ബത്തമുക്ക്, നാരാണത്ത് പാലം എന്നിവിടങ്ങളിൽ ജൂൺ 21 ന് രാവിലെ 8.30 മുതൽ 6 മണി വരെ വൈദ്യുതി മുടങ്ങും.
കണ്ണപുരം – മാടായി ഭൂഗർഭ കേബിൾ പ്രവൃത്തിയുടെ ഭാഗമായി ധർമ്മശാല സെക്ഷന്റെ കീഴിലുള്ള കണ്ടൻ ചിറ, ഹാൻഡ് ലൂം, എസ്.ഐ മുക്ക്, യൂനിവേഴ്‌സിറ്റി ഹൈറ്റ്‌സ്, പാലത്തും കുണ്ട് ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ജൂൺ 21 ചൊവ്വ രാവിലെ  9.30 മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദുതി മുടങ്ങും.

ധർമ്മശാല ഇലക്ട്രിക്കൽ സെക്ഷനിലെ കണ്ടൻ ചിറ, ഹാൻഡ്‌ലൂം, എസ്.ഐ മുക്ക് , യൂണിവേർസിറ്റി ഹൈറ്റ്സ്, പാലത്തും കുണ്ട് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ജൂൺ 21 ചൊവ്വ രാവിലെ  9.30 മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ കണ്ണപുരം – മാടായി യു ജി കേബിൾ പ്രവൃത്തിയുടെ ഭാഗമായി വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിൽ  ജൂൺ 21 ചൊവ്വ രാവിലെ  എട്ട് മുതൽ വൈകിട്ട് അഞ്ച്  മണി വരെ ചാത്തൻപാറ  ട്രാൻസ്ഫോമർ  പരിധിയിൽ  വൈദ്യുതി വിതരണം മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ വള്ളൂരില്ലം, ചാല എച്ച് എസ്, പനോന്നേരി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ജൂൺ 21 ചൊവ്വ രാവിലെ  ഒമ്പത്് മുതൽ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.

കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷനിൽ  തായത്തെരു, തായത്തെരു കട്ടിങ്ങ്, കണ്ണൂർ യൂനിവേഴ്സിറ്റി, മുഴത്തടം, കസാന കോട്ട, പി ആൻ്റ് ടി  ക്വാർട്ടേർസ് എന്നിവിടങ്ങളിൽ ജൂൺ 21 ചൊവ്വ രാവിലെ ഒമ്പത്  മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിൽ നരിയൻമാവ്, നെല്ലിക്കുറ്റി, ഏറ്റുപാറ, കുടിയാന്മല അപ്പർ, വെളിയനാട് എന്നിവിടങ്ങളിൽ ജൂൺ 21 ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ശിവപുരം ഇലക്ട്രിക്കൽ സെക്ഷനിലെ സംഗമം, ബാവോട്ടുപാറ, മഞ്ചേരിപ്പൊയിൽ പ്രദേശങ്ങളിൽ ജൂൺ 21 ചൊവ്വ രാവിലെ ഒമ്പത്  മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: