പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ മട്ടന്നൂർ ഏരിയ സമ്മേളനം `നാട്ടൊരുമ´
51 അംഗ സ്വാഗത സംഘം രൂപീകരിച്ചു

ജൂൺ 30 മുതൽ ജൂലൈ 2 വരെ നടക്കുന്ന ഏരിയ സമ്മേളനത്തിന്റെ ഭാഗമായി പോപുലർ ഫ്രണ്ട് ഓഫ്‌ ഇന്ത്യ മട്ടന്നൂർ ഏരിയ കമ്മിറ്റി വിഭുലമായ സ്വാഗത സംഘം രൂപീകരിച്ചു..

ചെയര്‍മാന്‍ : റഫീഖ് കളറോഡ്
വൈസ്ചെയര്‍മാന്‍ : റഫീഖ് കീച്ചേരി
ജനറല്‍ കണ്‍വീനര്‍ : സുജീര്‍ പി പി
നൗഫല്‍ മംഗലാടന്‍ ,
റഫീഖ് സി കെ എന്നിവരെ കണ്‍വീനര്‍മാരായും തിരഞ്ഞെടുത്തു.
സമ്മേളനത്തിന്റെ ഭാഗമായി കുടുംബ സംഗമം , പൊതുയോഗം , കായിക വിനോദം തുടങ്ങിയവ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു…

പോപുലര്‍ ഫ്രണ്ട് ഏരിയ പ്രസിഡന്റ് സുജീര്‍ പി പി സംസാരിച്ചു…ഏരിയ സെക്രട്ടറി ഇജാസ് കെ നന്ദിയും പറഞ്ഞു…

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: