ഓട്ടോയും സ്വകാര്യ ബസും കൂട്ടിയിടിച്ചു അപകടം

പയ്യന്നൂർ മെയിൻ റോഡിൽ
പയ്യന്നൂര്‍ കോ-ഓപ്പറേറ്റീവ് സ്‌റ്റോറിന് മുന്നില്‍ ഓട്ടോയും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടം ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം..അപകടത്തില്‍ ഓട്ടോ ഡ്രൈവറും യാത്രക്കാരിയും പരിക്കേല്‍ക്കാതെ അൽഭുതകരമായി രക്ഷപ്പെട്ടു. ഓടി കൂടി ഓട്ടോ ഡ്രൈവർമാരും നാട്ടുകാരുമാണ് ബസിൽ കുടുങ്ങിയ ഓട്ടോയെ തള്ളി നീക്കിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: