127 പേർക്ക് കൂടി കോവിഡ്; കണ്ണൂരിൽ 4 പേർക്ക്

കേരളത്തിൽ 127 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 57 പേർക്ക് രോഗ മുക്തി. 87 പേര് വിദേശത്ത് നിന്ന് വന്നവരും 36 പേർ അന്യ സംസ്ഥാനത്ത് നിന്നും വന്നവരാണ്. 3 പേർക്ക് സമ്പർക്കം വഴി. ഒരാൾ ആരോഗ്യ പ്രവർത്തകനാണ്. കൊല്ലം 24

പാലക്കാട് 23 പതനം തിട്ട 17 കോഴിക്കോട് 12 കോട്ടയം 11 മലപ്പുറം 5 കണ്ണൂരിൽ 4

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: