ഉന്നത വിജയികളെ അനുമോദിച്ചു

വാരം: എളയാവൂർ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്‌ തങ്ങൾ മെമ്മോറിയൽ ചാരിറ്റബൾ ട്രസ്റ്റിന്റെ അഭിമുഖ്യത്തിൽ മെഡിക്കൽ എൻട്രൻസ് സീറ്റ്, എൽ.എൽ.ബി ,എസ്.എസ്.എൽ.സി, പ്ലസ് ടു , മദ്റസാ ,പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ട്രസ്റ്റ് ചെയർമാൻ ടി.പി.അബ്ദുൽ ഖാദർ അധ്യക്ഷനായി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് വിജയികൾക്കുള്ള ഉപഹാരം നൽകി. കണ്ണൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ഫാറുഖ് വട്ടപ്പൊയിൽ ഉദ്ഘാടനം ചെയ്തു. സി.എച്ച്.എം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൾ സി. സുഹൈൽ മാസ്റ്റർ , പ്രധാന്യധാപകൻ സുബൈർ മാസ്റ്റർ, സ്കൂൾ മാനേജർ പി.അബ്ദുള്ള, പി.പി ഷാഫി , വി.കെ അബ്ദുറഹീം, പി.കെ കുട്ട്യാലി, പി. അബ്ദുൽ ലത്തീഫ്, പി.പി ഫായിസ്, അസീം വി.കെ, പി.സി അമീനുള്ള, ഡി.വി മുഹമ്മദ് ആഷിക്ക്, പി.കെ മുഹമ്മദ് ത്വയിബ്, കെ.കെ താജുദ്ദീൻ എന്നിവർ സംസാരിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: