ഡിവൈഎഫ്ഐ പാണപ്പുഴ മേഖല കമ്മറ്റി സംഘടിപ്പിക്കുന്ന ഫൈവ്സ് ഫുട്ബോൾ ടുർണമെന്റ് ജൂൺ 24 ന്

ഒരു പന്തിനു പിറകെ ലോകം ഒന്നാവുന്ന വേൾഡ് കപ്പ് ആവേശത്തിൽ ഡിവൈഎഫ്ഐ പാണപ്പുഴ മേഖല കമ്മറ്റി സംഘടിപ്പിക്കുന്ന ഫൈവ്സ് ഫുട്ബോൾ ടുർണമെന്റ് 2018 ജൂൺ 24 ഞായറാഴ്ച മുടെങ്ങ പഞ്ചായത്ത്‌ ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു

1st:3000

Runners :1500

ground fee :300

contact: 8301977112, 9847437321

error: Content is protected !!
%d bloggers like this: