കാംപസ് ഫ്രണ്ട് ജില്ലാ മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം നടന്നു
കണ്ണൂർ : കാംപസ് ഫ്രണ്ട് ജില്ലാ മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം ഗവ. ടൗൺ സ്കൂൾ കണ്ണൂർ വിദ്യാർത്ഥി ദില്‍ഷാദിന് നൽകി ജില്ലാ പ്രസിഡന്റ് അമീൻ പി എം നിർവഹിച്ചു. ജില്ലാ സെക്രട്ടറി ഉനൈസ് പി കെ, ജോയിന്റ് സെക്രട്ടറി അബുബക്കർ തളിപ്പറമ്പ്, റിജാസ്, സജ്ജാദ്, നിഹാദ്, അമീറ ഷിറിൻ, റുമാന എന്നിവർ സംബന്ധിച്ചു..