തളിപ്പറമ്പിൽ വയോധികയെ  മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

വയോധികയെ വീട്ടില്‍കയറി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ

തൊണ്ടന്നൂരില്‍ ഇന്ന് വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം. ഭര്‍തൃമതിയായ 59 കാരിയെ വീട്ടില്‍ കയറി മാനഭംഗത്തിന് ശ്രമിച്ച കേസിൽ തൊണ്ടന്നൂരിലെ അരയാല്‍ തറമ്മല്‍ സന്തോഷാണ്(45) അറസ്റ്റിലായത്. പരിയാരം പ്രിന്‍സിപ്പല്‍ എസ്‌ഐ വി.ആര്‍.വിനീഷാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നാളെ കോടതിയില്‍ ഹാജരാക്കും

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂhttps://chat.whatsapp.com/BrKmsKY5tp3EFNR3S3gGeh
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ

error: Content is protected !!
%d bloggers like this: