ഒന്നരകിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി പൊലീസ് പിടിയിൽ

ഒന്നരകിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി പൊലീസ് പിടിയില്‍. കാട്ടാക്കടയിലെ അശോകന്‍ കൊലക്കേസിലും

നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയായ മലയിന്‍കീഴ് സ്വദേശി സോഫിന്‍ ടൈറ്റസ് (24) നെയാണ് തുമ്ബ പൊലീസ് അറസ്റ്റ് ചെയ്തത്. തുമ്ബ എസ്‌ഐ. പ്രതാപചന്ദ്രന്‍, സിപിഓമാരായ ബിനുകുമാര്‍, അരുണ്‍, നവാസ് , വനിതാ സിപിഒ ജാസ്മിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

error: Content is protected !!
%d bloggers like this: