നിർമ്മാണത്തിലിരിക്കേ ഇരു നില വീട് നിലം പൊത്തി

എടക്കാട് കുറ്റിക്കകം മുനമ്പിൽ രവി ആചാരി യുടെ

മകൻ പ്രജീഷിന്റെ നിർമാണത്തിലിരിക്കുന്ന ഇരുനില വീടാണ് കനത്ത മഴയെ തുടർന്ന് തകർന്നു വീണത് .
ഇന്ന് 11 മണിക്ക് ഏഴര മുനമ്പിലാണ് അപകടം
ആളപായം ഇല്ല
കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/BrKmsKY5tp3EFNR3S3gGeh
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

error: Content is protected !!
%d bloggers like this: