ഇരിട്ടി താലൂക്ക് ആശുപത്രിയിൽ കൊതുക് ശല്ല്യം രൂക്ഷം

ഇരിട്ടി താലൂക്ക് ആശുപത്രിയിലെ കൊതുകുശല്യം രോഗികൾ പല തവണ

പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല ഡൂട്ടി റൂമിലും റിസർവേഷൻ റൂമിലും കയറുമ്പോൾ തേനിച്ചവരുന്നതു പോലെ ഇവ വന്ന് ആക്രമിക്കുന്നു. മെഡിസിൻ വെയ്ക്കുന്ന അലമാരക്കുള്ളിൽ പോലും ഇവ കൂട്ടത്തോടെ വന്ന് താമസമാക്കിയിരിക്കുന്നു. ഇതിനു എന്തെങ്കിലും പോംവഴിയുണ്ടോ.?? എന്ന് ഇവിടുത്തെ ജോലിക്കാർ,
ഹെൽത്ത് ഇൻസ്പെക്ടർ ന്മാർ ഇത് കണ്ടിലെന്ന് നടിക്കുന്നു. ആശൂപത്രിയിൽ ആഴ്ചയിൽ ഒരുദിവസം ഡ്രൈ ഡേ പരിപാടി നടത്തി. കൊതുകിന്റെ ഉറവിടം കണ്ടെത്തി .അതിന്റെ പ്രജനനം തടയണം -എന്ന് മറ്റുള്ളവർക്ക് ഉപദേശിച്ചു കൊടുക്കുന്നവർ പോലും ഇവിടെ വൻ അനാസ്ഥ കാട്ടുന്നു തായി പരാതി
കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/BrKmsKY5tp3EFNR3S3gGeh
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

%d bloggers like this: