എടക്കാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് ഇബ്രാഹീം നിര്യാതനായി

തോട്ടട: കാഞ്ഞങ്ങാട് പള്ളിക്ക് സമീപം മറിയം കോട്ടേജിൽ പത്തുക്കാലൻ പുതിയപുരയിൽ (പുല്ലോളി) ഇബ്‌റാഹീം ഹാജി എന്ന ഉമ്പായിക്ക (78) നിര്യാതനായി. കാഞ്ഞങ്ങാട് പള്ളി കമ്മിറ്റി ഭാരവാഹിയും ട്രാൻസ്പോർട്ട് ഉടമയുമായിരുന്നു.
ഭാര്യ: പുതിയാണ്ടി മറിയുമ്മ ഹജ്ജുമ്മ. മക്കൾ : സകരിയ, റഈസ് ,നവാസ്, റഹ്‌മത്ത്, ഖൌലത്ത്, ശാഹിദ , ശുഹൈബ.
ഖബറടക്കം മണിക്ക് കാഞ്ഞങ്ങാട് പള്ളിയിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: