മ​ട്ട​ന്നൂ​ര്‍ പോ​ലീ​സ് ക്വാ​ര്‍​ട്ടേ​ഴ്സ് ശോചനീയാവസ്ഥയിൽ

നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന മ​ട്ട​ന്നൂ​ര്‍ പോ​ലീ​സ് ക്വാ​ര്‍​ട്ടേ​ഴ്സ് നാ​ളു​ക​ളാ​യി ശോ​ച്യാ​വ​സ്ഥ​യി​ല്‍. ക്വാ​ര്‍​ട്ടേ​ഴ്സ് ചു​മ​രി​ല്‍ വൃ​ക്ഷ​ങ്ങ​ള്‍ വ​ള​രു​ക​യും ചു​മ​ര്‍ വി​കൃ​ത​മാ​കു​ക​യും ചെ​യ്തി​രി​ക്കു​ക​യാ​ണ്.മ​ഴ​ക്കാ​ല​ത്ത് ക്വാ​ര്‍​ട്ടേ​ഴ്സ് ചോ​ര്‍​ന്നൊ​ലി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. മ​ട്ട​ന്നൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ കോംബൗണ്ടിൽ ര​ണ്ടു നി​ല​ക​ളി​ലാ​യി മൂ​ന്നു കെ​ട്ടി​ട​ങ്ങ​ളാ​ണ് പോ​ലീ​സു​കാ​ര്‍​ക്കു താ​മ​സി​ക്കു​ന്ന​തി​നാ​യി സ​ര്‍​ക്കാ​ര്‍ നി​ര്‍​മി​ച്ചു​ ന​ല്‍​കി​യത്.​

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: