പിലാത്തറയില്‍ കോണ്‍ഗ്രസ് ബൂത്ത് ഏജന്‍റിന്‍റെ വീടിനുനേരെ ബോംബേറ്

കണ്ണൂര്‍: പിലാത്തറയില്‍ കോണ്‍ഗ്രസ് ബൂത്ത് ഏജന്‍റിന്‍റെ വീടിനുനേരെ ബോംബേറ്. പിലാത്തറ പുത്തൂരിലെ വി.ടി.വി. പത്മനാഭന്‍റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഞായറാഴ്ച്ചയായിരുന്നു പിലാത്തറയില്‍ റീ പോളിംഗ് നടന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: