ചിറക്കൽ ചിറക്ക് സമീപം ശ്രീമംഗലം കോവിലകത്ത് ആരംഭിച്ച “പകൽ വീട് ” വയോജന ക്ഷേമ കേന്ദ്രത്തിൽ സത്സംഗ സമ്മേളനം നടത്തി

ചിറക്കൽ: ചിറക്കൽ ചിറക്ക് സമീപം ശ്രീമംഗലം കോവിലകത്ത് ആരംഭിച്ചിട്ടുള്ള പകൽ വീട് ” എന്ന വയോജന ക്ഷേമ കേന്ദ്രത്തിൽ നടന്ന സത്സംഗ സമ്മേളനം ചിറക്കൽ കോവിലകം സി.കെ.രവീന്ദ്രവർമ്മ രാജ ഉൽഘാടനം ചെയ്തു.രവീന്ദ്രനാഥ് ചേലേരി അദ്ധ്യക്ഷത വഹിച്ചു.വാർദ്ധക്യം പ്രശ്നങ്ങളും പ്രതിവിധികളും എന്ന വിഷയത്തെ അധികരിച്ച് കെ.എൻ.രാധാകൃഷ്ണൻ പ്രഭാഷണം നടത്തി. വി.ജയറാം, ഹരികൃഷ്ണൻ മൊളോളം ,പി.ടി.രമേശൻ പ്രസംഗിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: