നാളെ മുതൽ കണ്ണൂരിൽ കർശന നിയന്ത്രണം; അനാവശ്യമായി കറങ്ങി നടക്കുന്നവരെ പാർപ്പിക്കാൻ കൂടുതൽ ക്വാറന്റൈൻ കേന്ദ്രങ്ങൾ, നിയന്ത്രണങ്ങൾ ഇങ്ങനെ

● ഐ.ജി അശോക് യാദവിന് കണ്ണൂർ ജില്ലയുടെ മേൽനോട്ടം.
● തളിപ്പറമ്പ് നവനീത് ശർമ്മ ഐപിഎസിനും ചുമതല.
● തലശേരിയിൽ അരവിന്ദ് സുകുമാർ ഐപിഎസിനും ചുമതല.
● നാളെ മുതൽ കണ്ണൂരിൽ കർശന നിയന്ത്രണം.
● പോലീസ് സ്റ്റേഷൻ അതിർത്തികളിൽ ഒരു എക്സിറ്റും ഒരു എൻട്രൻസും.
● അനാവശ്യമായി കറങ്ങി നടക്കുന്നവരെ പാർപ്പിക്കാൻ കൂടുതൽ ക്വാറന്റൈൻ കേന്ദ്രങ്ങൾ ഏറ്റെടുത്തു.
● ഇനി മരുന്ന് വാങ്ങാനുള്ള യാത്രയില്ല. മരുന്നുകൾക്ക് ഹോം ഡെലിവറികൾക്കും ജില്ലാ പഞ്ചായത്ത് കോൾ സെൻ്ററളെ സമീപിക്കുക.
● ആവശ്യ സാധനങ്ങൾക്ക് തൊട്ടടുത്ത കടയിൽ നിന്നു വാങ്ങണം.
● പോലീസിന്റെ ഉന്നതല യോഗം കണ്ണൂരിൽ ചേർന്നു.
● മാർക്കറ്റിൽ കർശന നിയന്ത്രണം.
● ആശുപത്രി യാത്ര ഏമർജൻസി ഘടത്തിൽ മാത്രം അതും.മാക്സിമം തൊട്ടടുത്ത ആശുപത്രികളിലേക്ക് അല്ലെങ്കിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാത്രം.
● നിരീക്ഷത്തിൽ കഴിയുന്നവരെ ശ്രദ്ധിക്കാൻ പ്രാദേശിക ഭരണ കുടവും പോലിസും ചേർന്ന പ്രത്യേക കമ്മിറ്റി.
● ഹൈവെയിയിൽ കൂടിയുള്ള യാത്ര ആവശ്യ സേവനങ്ങൾക്ക് മാത്രം.

നാളെ മുതൽ കണ്ണൂരിൽ കർശന നിയന്ത്രണം. പോലീസ് സ്റ്റേഷൻ അതിർത്തികളിൽ ഒരു എക്സിറ്റും ഒരു എൻട്രൻസും മാത്രമേ അനുവദിക്കൂ. അനാവശ്യ മായി കറങ്ങി നടക്കുന്നവരെ പാർപ്പിക്കാൻ കൂടുതൽ ക്വാറന്റൈൻ കേന്ദ്രങ്ങൾ ഏറ്റെടുത്തു. ഇനി മരുന്ന് വാങ്ങാൻ ജില്ലാ പഞ്ചായത്ത് കോൾ സെന്ററുകളെ സമീപിക്കണം. അനാവശ്യമായി കറങ്ങി നടന്നാൽ കേസെടുക്കുന്നവരെ ക്വാറൻറൻ കേന്ദ്രങ്ങളിലാക്കും. ഹൈവെയിയിൽ കൂടിയുള്ള യാത്ര ആവശ്യ സേവനങ്ങൾക്ക് മാത്രം. പോലീസിന്റെ ഉന്നതല യോഗം കണ്ണൂരിൽ ചേർന്നു. ആവശ്യ സാധനങ്ങൾക്ക് തൊട്ടുത്ത കടയിൽ നിന്നു വാങ്ങണം. ആശുപത്രി യാത്ര ഏമർജൻസി ഘടത്തിൽ മാത്രം അതും.മാക്സിമം തൊട്ടടുത്ത ആശുപത്രികളിലേക്ക് അല്ലെങ്കിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാത്രം. ബാങ്കിംഗ് സേവനം പരമാവധി ഓൺ ലൈനിൽ ആക്കണം. നിരീക്ഷത്തിൽ കഴിയുന്നവരെ ശ്രദ്ധിക്കാൻ പ്രാദേശിക ഭരണ കുടവും പോലിസും ചേർന്ന പ്രത്യേക കമ്മിറ്റി രൂപീകരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: