കണ്ണൂരില്‍ കളിക്കുന്നതിനിടെ സാരി കഴുത്തില്‍ കുടുങ്ങി അഞ്ചാം ക്ലാസുകാരി മരിച്ചു

{"source":"editor","effects_tried":0,"photos_added":0,"origin":"gallery","total_effects_actions":0,"remix_data":["add_photo_directory"],"tools_used":{"tilt_shift":0,"resize":0,"adjust":0,"curves":0,"motion":0,"perspective":0,"clone":0,"crop":0,"flip_rotate":0,"selection":0,"enhance":0,"free_crop":0,"shape_crop":0,"stretch":0},"total_draw_actions":31,"total_editor_actions":{"border":0,"frame":0,"mask":0,"text":0,"lensflare":0,"clipart":0,"square_fit":0,"shape_mask":0,"callout":0},"source_sid":"5C8230A5-B751-45CF-A4CE-29C633970989_1582632970609","total_editor_time":57,"total_draw_time":225782,"effects_applied":0,"uid":"5C8230A5-B751-45CF-A4CE-29C633970989_1582632970602","total_effects_time":0,"brushes_used":4,"height":703,"layers_used":2,"width":1242,"subsource":"done_button"}

കണ്ണൂര്‍: കളിക്കുന്നതിനിടെ സാരി കഴുത്തില്‍ കുരുങ്ങി പെണ്‍കുട്ടി മരിച്ചു. ഏരുവേശ്ശി മുരിങ്ങനാട്ടുപാറയില്‍ സജിയുടെ മകള്‍ അശ്വതി (11) യാണ് മരിച്ചത്. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

തിങ്കളാഴ്ച ഉച്ചയോടെ വീട്ടുപരിസരത്ത് കളിക്കുന്നതിനിടെയാണ് സംഭവം. ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: