കണ്ണൂർ “ഓൾഡ് ഈസ് ഗോൾഡ്” ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കാർടെക്സ് ജഗ്ഷനിൽ കുടിവെള്ള വിതരണം

കണ്ണൂർ: കണ്ണൂർ മുനിസിപ്പൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ “ഓൾഡ് ഈസ് ഗോൾഡ്” ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കാർടെക്സ് ജഗ്ഷനിൽ കുടിവെള്ള വിതരണം തുടർന്നു കൊണ്ടിരിക്കുന്നു നിരവധി കാരുണ്യ പ്രവർത്തനങ്ങൾ ചെയ്ത് സുപരിചിതമായ ഈ കൂട്ടായ്മ വർഷാവർഷം മുനിപ്പൽ സ്കൂളിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ വിതരണം ചെയ്തു കൊണ്ടിരിക്കയാണ് അത് ഈ വർഷവും തുടരുന്നതാന്നെന്ന് പ്രധാന ഭാരവാഹികളായ പ്രസിഡണ്ട് സിറാജ്, സിക്രട്ടറി ദേവൻ മാസ്റ്റർ ,ഖജാൻജി ജേക്കബ് മനോജ് കുമാർ, ജോയൻ്റ് സിക്രട്ടറി ജുനൈദ് അറിയിച്ചു.
“ഓൾഡ് ഈസ് ഗോൾഡ്” ഗ്രൂപ്പ് ചാരിറ്റബിൾ സൊസൈറ്റിയിലേക്ക് | എല്ലാ പൂർവ്വ വിദ്യാർത്ഥികൾക്കും സ്വാഗതം അതിനായ് വിദേശത്ത് ഉള്ള മുനിസിപ്പൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ താഴെ കൊടുക്കുന്ന നമ്പറിൽ ബന്ധപ്പെടുക
“ബഹറിൻ “
സജീവൻ 09733312093
സാജിത്ത് റഹ്മാർ097337766849
“സൗദി അറേബ്യ “
സിറാജുദ്ദീൻ0966568488371
” UAE “
ഷാജി അരിപ്പ 00971561168886
”കുവൈറ്റ് “
നൗഷാദ് 096566598210
“ഒമാൻ “
ബൈജു 096892126373നാട്ടിലുള്ളവർ
ദേവൻ മാസ്റ്റർ 9495512809
ജുനൈദ് 7994306262 ഈ നമ്പറിലും ബന്ധപ്പെടുക

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: