പാമ്പുരുത്തി ഹജ്ജ് ക്യാംപ് ഞായറാഴ്‌ച്ച

പാമ്പുരുത്തി ഹജ്ജ് ക്യാംപ്  ഞായറാഴ്‌ച്ച
📣📣📣📣📣📣📣📣

പാമ്പുരുത്തി : പാമ്പുരുത്തി എസ്.വൈ.എസ്,  എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഹജ്ജ്  ക്യാമ്പ്  *ഞായറാഴ്ച രാവിലെ 9 മണി മുതൽ പാമ്പുരുത്തിയിൽ* നടക്കും. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് ബഷീർ ഫൈസി മാണിയൂർ ഉദ്ഘാടനം ചെയ്യും. അബ്ദുസമദ് പൂക്കോട്ടൂർ ക്ലാസിന് നേതൃത്വം നൽകും. ദുആ മജ്‌ലിസിന്  സയ്യിദ് എ ഉമർ കോയ തങ്ങൾ നേതൃത്വം നൽകും. *ക്യാംപിൽ പങ്കെടുക്കാൻ  ആഗ്രഹിക്കുന്നവർ 9947115133,  9633917173 നമ്പറിൽ ബന്ധപ്പെടുക.*

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: