മുഴപ്പിലങ്ങാട് പഞ്ചായത്തിൽ എക്കൗണ്ടൻറ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് വിഭാഗത്തിൽ നിലവിൽ ഒഴിവുള്ള എക്കൗണ്ടന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ (Accountant cum data entry operator) തസ്തികയിലേക്ക് *ബി.കോം വിത്ത് പി.ജി.ഡി.സി.സി (B.Com with P.G.D.C.A)യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. യോഗ്യതയുള്ളവർ എല്ലാ അസ്സൽ രേഖകളുമായി 24/04/2018 ചൊവ്വാഴ്ച രാവിലെ 10:30മണിക്ക് മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാവണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: