പി.വി കാർത്ത്യായനി ടീച്ചർ (87) വയസ്സ് അന്തരിച്ചു

ആർ.വി മെട്ടയിലെ പരേതനായ കെ.കെ കൃഷ്ണൻ മാസ്റ്ററുടെ ഭാര്യയും
കൊതേരിയിലെ പരേതരായ രയരോത്ത് വെള്ളുവ കുഞ്ഞിരാമൻ നമ്പ്യാരുടേയും പുത്തൻവീട്ടിൽ കല്യാണിയമ്മയുടേയും മകളുമായ പി.വി കാർത്ത്യായനി ടീച്ചർ (87) അന്തരിച്ചു.അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂൾ റിട്ടയേർഡ് അധ്യാപികയാണ്.
മക്കൾ: പി.വി ലതിക ടീച്ചർ (റിട്ട. ദീനുൽ ഇസ്ലാ സഭ ഹയർ സെക്കണ്ടറി സ്കൂൾ കണ്ണൂർ) പി.വി  ജയപ്രകാശ് (റിട്ട ടീച്ചർ അഞ്ചരക്കണ്ടി എച്ച്.എസ്) ഡോ. പി.വി രമേശ് ബാബു (ഗവ. ഹോസ്പിറ്റൽ ആറ്റിങ്ങൽ) പി.വി ഉഷ ഹെഡ് മിസ്ട്രസ്സ് (മുണ്ടേരി സെൻട്രൽ യു.പി  സ്കൂൾ) പി.വി ജ്യോതി ടീച്ചർ (അഞ്ചരക്കണ്ടി എച്ച് എസ് )
മരുമക്കൾ: ടി.ശിവദാസൻ (റിട്ട. ഹെഡ്മാസ്റ്റർ കാടാച്ചിറ എച്ച്.എസ്) കെ.അരവിന്ദാക്ഷൻ (റിട്ട. കാനറാ ബാങ്ക്) 
കെ.ഇ നന്ദകുമാർ
(റിട്ട ടീച്ചർ അഞ്ചരക്കണ്ടി എച്ച് എസ് )
സി.എ ശശികല ടീച്ചർ (ജി.എച്ച് എസ് ചാവശ്ശേരി) ഡോ.സന്ധ്യാറാണി (അയർലാന്റ്) സഹോദരങ്ങൾ:
പി.വി പദ്മനാഭൻ നമ്പ്യാർ,
പി.വി ഗോപാലൻ മാസ്റ്റർ, പി.വി കുഞ്ഞിക്കണ്ണൻ നമ്പ്യാർ,
പി.വി രാമകൃഷ്ണൻ, അംബുജാക്ഷി പി.വി, രമണി പി.വി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: