എസ്.വൈ. എസ്. ഉണർത്തു സമ്മേളനം നടത്തി.

ഇരിട്ടി: അഹ് ലുസുന്ന നവോത്ഥാന ത്തിൻ്റെ നേരവകാശികൾ എന്ന ശീർഷകത്തിൽ എസ്. വൈ. എസ്. ഇരിട്ടി സോൺ ഉണർത്തു സമ്മേളനം ഉളിയിൽ ടൗണിൽ ഹാഫിള് അബൂബക്കർ കൗസർ സഖാഫി ഉദ്ലാ ട നം ചെയ്തു. സോൺ പ്രസിഡൻ്റ് സി. സാജിദ് മാസ്റ്റർ അധ്യക്ഷനായി, എസ്. വൈ. എസ്. ജില്ലാ സെക്രട്ടറി ഷാജഹാൻ മിസ്ബാഹി, മിദ്‌ലാജ് സഖാഫി,
അബൂബകർ മൗലവി ഏളന്നൂർ, ഇബ്രാഹിം മാസ്റ്റർ ശുകൂർ അമാനി, മുഹമ്മദ് സഖാഫി, റമളാൻ മൗലവി, എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: