നാലാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് നിൽപ് സമരം നടത്തി
പാനൂർ പാലത്തായി യു.പി.സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകനെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട്
സുദീപ് ജെയിംസ്, സംസ്ഥാന വൈ: പ്രസിഡണ്ട് റിജിൽ മാക്കുറ്റി, സംസ്ഥാന സെക്രട്ടറിമാരായ കെ, കമൽജിത്ത്, വിനേഷ് ചുള്ളിയാൻ ജില്ലാ സെക്രട്ടറി വി.കെ.ഷിബിന, ബ്ലോക്ക് പ്രസിഡണ്ട് പി.പി.പ്രജീഷ്, കെ.എസ്.യു ബ്ലോക്ക് പ്രസിഡണ്ട് ഉജ്വൽ പവിത്രൻ എന്നിവർ പാനൂർ പോലീസ് സ്റ്റേഷന് മുൻപിൽ നിൽപു സമരം നടത്തി.