SSLC, +2, സർവ്വകലാശാല പരീക്ഷകൾ ഉൾപ്പടെ സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു

തിരുവനന്തപുരം: കൊറോണ വൈറസിന്റെ സാചര്യത്തിൽ സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു. എസ്എസ്എൽസി, പ്ലസ്ടു, സർവകലാശാല പരീക്ഷകൾ ഉൾപ്പെടെ മാറ്റിവെയ്ക്കാനാണ് തീരുമാനം. മുഖ്യമന്ത്രി വിളിച്ച് ചേർത്ത ഉന്നതതലയോഗത്തിലാണ് തീരുമാനം.

5 thoughts on “SSLC, +2, സർവ്വകലാശാല പരീക്ഷകൾ ഉൾപ്പടെ സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: