കൊറോണക്കാലത്തും കണ്ണൂർ കോർപറേഷനിൽ അടി തീരുന്നില്ല; അവിശ്വാസ പ്രമേയ ചർച്ചക്കിടെ ഭരണ പ്രതിപക്ഷ അംഗങ്ങളുടെ ഏറ്റുമുട്ടൽ

കണ്ണുര്‍: നാടെങ്ങും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോൾ കണ്ണൂര്‍ കോര്‍പറേഷനില്‍ കലക്ടറുടെ സാന്നിധ്യത്തില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ ഏറ്റുമുട്ടൽ.
കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യുട്ടി മേയര്‍ പി.കെ രാഗേഷിനെതിരെയുള്ള അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ജില്ലാ കലക്ടര്‍ ടി.വി സുഭാഷിന്റെ സാന്നിധ്യത്തിൽ ഇന്ന് രാവിലെ പത്തു മണിക്കാണ് അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്കെടുത്തത്.പതിവുപോലെ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റുവും ബഹളവുമുണ്ടായി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: