കണ്ണൂർ സ്വദേശി ദുബായിൽ അന്തരിച്ചു

കണ്ണൂർ വളപട്ടണം സ്വദേശി ബഷീറിന്റെ മകൻ ഷാനവാസ് ( 45 ) ദുബായിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ദുബായിൽ ഓർഗാനിക് ഇന്ത്യ കമ്പനിയിൽ സെയിൽസ് മാനേജരാണ്. ഉദുമ കാപ്പിൽ സ്വദേശി നസീമയാണ് മാതാവ്
ഭാര്യ : സുലൈഖ മക്കൾ : സഹറ, ജാസിം സഹോദരി: ഷീബ ബഷീർ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: