Day: March 20, 2020

കണ്ണൂർ ജില്ലയിൽ പ്രവർത്തിച്ചു വരുന്ന ജിംനേഷ്യങ്ങൾ, കായിക വിനോദങ്ങൾ എന്നിവ താൽക്കാലികമായി നിർത്തിവെക്കാൻ പോലീസ് നിർദ്ദേശം

കണ്ണൂർ : ജില്ലയിൽ പ്രവർത്തിച്ചു വരുന്ന ജിംനേഷ്യങ്ങൾ, കായിക വിനോദങ്ങൾ എന്നിവ താൽക്കാലികമായി നിർത്തിവെക്കാൻ പോലീസ് നിർദ്ദേശം. കൊറോണ പടർന്നേക്കാവുന്ന സാഹചര്യം കണക്കിലെടുത്താണ് കണ്ണൂർ ജില്ലയിൽ പ്രവർത്തിച്ചു...

കേരളത്തിൽ ഇന്ന് 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസർകോട് മാത്രം 6 പേർ: അതീവ ജാഗ്രത

ഇന്ന് കേരളത്തില്‍ 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആറുപേര്‍ കാസര്‍കോട്, അഞ്ചുപേര്‍ എറണാകുളം, ഒരാള്‍ പാലക്കാട് എന്നീ നിലയിലാണ് കണക്കുകൾ. കാസർകോട് വിദേശത്ത് നിന്നും കോവിഡ് ബാധിച്ചെത്തിയ...

കൊച്ചിയിൽ അഞ്ചുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കൊച്ചിയിൽ അഞ്ചുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധ യുകെയിൽ നിന്നുള്ള ടൂറിസ്റ്റുകൾക്ക്. മൂന്നാറിൽ നിന്നെത്തിയ സംഘത്തിനാണ് കോവിഡ് സ്ഥിരീകരിച്ചത്. (more…)

കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലിക്ക് എത്തിയാല്‍ മതി: ശനിയാഴ്ചകളില്‍ അവധി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിയന്ത്രണം. ഓഫീസില്‍ ജീവനക്കാരുടെ എണ്ണം പകുതിയാക്കും. (more…)

നാലാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് നിൽപ് സമരം നടത്തി

പാനൂർ പാലത്തായി യു.പി.സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകനെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട്സുദീപ് ജെയിംസ്, സംസ്ഥാന വൈ:...

മട്ടന്നൂർ സ്കൈ പാർക്ക്‌ ബാർ അടച്ചു പൂട്ടണം : യൂത്ത് കോൺഗ്രസ്സ്

മട്ടന്നൂർ: ലോകം മുഴുവൻ കൊറോണ ഭയത്താൽ മുൻകരുതൽ എടുത്ത് ആളുകൾ കൂടുന്ന മുഴുവൻ സ്ഥലങ്ങളിലും സർക്കാർ കർശന നിയന്ത്രണം കൊണ്ടു വന്നിരിക്കുന്ന സാഹചര്യത്തിൽ മട്ടന്നൂരിലെ സ്കൈ പാർക്ക്‌...

ഒമാനിൽ കണ്ണൂർ സ്വദേശിക്ക് കോവിഡ് സ്ഥിതീകരിച്ചു; മാർച്ച് 13 ന് ഒമാനിലെത്തിയ ആൾക്കാണ് രോഗം സ്ഥിതീകരിച്ചത്

ഒമാനിലെ സലാലയിൽ ജോലി ചെയ്യുന്ന മലയാളിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂര്‍ സ്വദേശിക്കാണ് രോഗം കണ്ടെത്തിയത്. (more…)

കണ്ണൂർ കോർപറേഷനിൽ മുസ്ലിം ലീഗ് അംഗം കൂറുമാറിയതോടെ അവിശ്വാസ പ്രമേയം പാസായി; ഡെപ്യൂട്ടി മേയർ പുറത്തേക്ക്

കണ്ണൂർ കോർപറേഷനിൽ ഡെപ്യുട്ടി മേയർക്കെതിരായ അവിശ്വാസ പ്രമേയം പാസായി. യു ഡി എഎഫിന്റെ കക്കാട് വാർഡ് കൗൺസിലറായ മുസ്ലീം ലീഗ് അംഗം കെപിഎ സലീം കൂറുമാറി വോട്ട്...

SSLC, +2, സർവ്വകലാശാല പരീക്ഷകൾ ഉൾപ്പടെ സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു

തിരുവനന്തപുരം: കൊറോണ വൈറസിന്റെ സാചര്യത്തിൽ സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു. എസ്എസ്എൽസി, പ്ലസ്ടു, സർവകലാശാല പരീക്ഷകൾ ഉൾപ്പെടെ മാറ്റിവെയ്ക്കാനാണ് തീരുമാനം. മുഖ്യമന്ത്രി വിളിച്ച് ചേർത്ത ഉന്നതതലയോഗത്തിലാണ് തീരുമാനം.

SSLC, +2, സർവ്വകലാശാല പരീക്ഷകൾ ഉൾപ്പടെ സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു

തിരുവനന്തപുരം: കൊറോണ വൈറസിന്റെ സാചര്യത്തിൽ സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു. (more…)