കണ്ണൂർ കുന്നുംകൈ, കീർത്തന (20) മരണപ്പെട്ടു.

കുന്നുംകൈ ചെല്ലട്ടൻ ഹൗസിൽ കീർത്തന (20) മരണപ്പെട്ടു.
ഇന്ന് ഉച്ചയോടെ സഹോദരൻ വീട്ടിലെത്തിയപ്പോളാണ് കീർത്തനയെ മരിച്ച നിലയിൽ കാണപ്പെട്ടത്, പോലീസ് എത്തി ഇൻക്വസ്റ്റ് നടത്തി.
ദയാനന്ദൻ- വത്സല ദമ്പതികളുടെമകളാണ്. സഹോദരൻ കൃഷ്ണസാഗർ

കണ്ണൂര്കജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: