ഇരിക്കൂറിൽ ക്രെയിൻ അപകടം; ഒരാൾ മരണപ്പെട്ടു


ഇരിക്കൂർ; ആയിപ്പുഴയിൽ നടന്ന ക്രയിൻ അപകടത്തിൽ ഇരിക്കൂർ സ്വദേശി നാക്കരപ്പെട്ടി അഷറഫ് (52) മരണപ്പെട്ടു
ഗുരുതരമായി പരിക്കേറ്റ അഷറഫിനെ കണ്ണൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .
ഇരിക്കൂർ ടൗണിലെ മുൻകാല ജീപ്പ് ഡ്രൈവറാണ് മരണപ്പെട്ട അഷറഫ്
അപകടത്തെ തുടർന്ന് ഇരിക്കൂർ.ചാലോട് റോഡിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി

ആയിപ്പുഴ ചൊക്രാൻ വളവിൽ ഇന്ന് വൈകീട്ടാണ് മിനി ലോറി മറിഞ്ഞത്
ഈ വാഹനത്തെ ഉയർത്താൻ വന്ന ക്രയിനാണ് അപകടത്തിൽ പെട്ടത്

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: