ഇരുവങ്കൈ കഞ്ചാരങ്കണ്ടി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഉദയാസ്തമന പൂജ

കണ്ണൂർ: എടച്ചൊവ്വ ഇരുവങ്കൈ കഞ്ചാര ങ്കണ്ടി ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ എല്ലാ മാസവും 21 ആം തീയതി ഉദയാസ്തമന പൂജ ഉണ്ടായിരിക്കുന്നതാണെന്ന്‌ ക്ഷേത്രാധികാരി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9995245084

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: