കണ്ണൂരിൽ സംസ്ഥാന തല തൊഴിൽ മേള 23 ന്

കണ്ണൂർ കോർപറേഷനും ദേശിയ നഗര ഉപജീവന മിഷനും സംയുക്തമായി നടത്തുന്ന സംസ്ഥാന തല തൊഴിൽ മേളയുടെ ഉദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കണ്ണൂർ മുനിസിപ്പൽ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് ഈ ശനിയാഴ്ച 23-02-2019 രാവിലെ 10 മണിക് നിർവഹിക്കും. രെജിസ്ട്രേഷൻ രാവിലെ 9 നു തുടങ്ങും. കേരളത്തിലെ ഏതു ജില്ലയിലെ ആൾക്കാർക്കും ഇതിൽ പങ്കെടുകാം. വിശദ വിവരങ്ങൾക്ക് 9895300348, 8078297916 നമ്പറുകളിൽ വിളിക്കുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: