യുഡിഎഫ് പറമ്പായി മേഖല കുടുംബ സംഗമം നടത്തി

മമ്പറം: പറമ്പായി മേഖല യു ഡി എഫ് കുടുംബ സംഗമം പറമ്പായി എം എൽ പി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്നു
മുൻ എംഎൽഎ എ പി അബ്ദുള്ളക്കുട്ടി ഉദ്ഘാടനം നിർവ്വഹിച്ചു
മമ്പറം ദിവാകരൻ ,അഡ്വ: ടി പി വി കാസിം , ,ബഷീർ വെള്ളിക്കോത്ത് ,രമ്യ ഹരിദാസ് , പൊന്നമ്പത്ത്ചന്ദ്രൻ ,എൻ പിതാഹിർ ഹാജി ,പി കെഇന്ദിര , സലാം പൊയനാട്പി പി കൃഷ്ണൻ ,കെ കെ പ്രസാദ്,
പി സി ഉമ്മർ ,മുനീർ പറമ്പായിപാലക്കണ്ടി പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: