ചരിത്രത്തിൽ ഇന്ന്: ജനുവരി 20

ഇന്ന് ജനുവരിയിലെ മൂന്നാം ഞായർ..

world religion day

world snow day

1526 – ഇംഗ്ലണ്ടിലെ വെസ്റ്റ് മിനിസ്റ്റർ ആബി കൊട്ടാരത്തിൽ ആദ്യമായി ബ്രിട്ടിഷ് പാർലമെൻറ് സമ്മേളിച്ചു.

1885- എൽ എ തോംസൺ റോളർ സ്കേറ്റിങ്ങിന് പാറ്റന്റ് എടുത്തു..

1921.. ഓട്ടോമൻ സാമ്രാജ്യത്തിൽ നിന്ന് തുർക്കി സ്വതന്ത്രമായി..

1934- സിനിമാ ഫിലിം മേഖലയിലെ ഭിമൻ ഫ്യൂജിയോ സ്ഥാപിതമായി.

1945- തിയോഡാർ റൂസ്‌വെൽറ്റ് നാല് തവണ യു എസ് പ്രസിഡണ്ടാവുന്ന ഏക വ്യക്തിയായി…

1948.. ഗാന്ധിജിക്കെതി രെ പരാജയപ്പെട്ട വധശ്രമം…

1957- ആദ്യ ന്യുക്ലിയർ റിയാക്ടർ അപ്സര ഉദ്ഘാടനം ചെയ്തു..

1981- 444 ദിവസം നീണ്ടു നിന്ന ഇറാനിയൻ വിമാന റാഞ്ചൽ നാടകത്തിന് തിരശില… 52 അമേരിക്കക്കരെയും വെറുതെ വിട്ടു..

1990- ഓസിസ് ഓപ്പൺ ടെന്നിസിൽ നിന്ന് പുറത്താക്കപ്പെട്ട ആദ്യ കളിക്കാരനായി ജോൺ മക്കെൻറോ മാറി…

2009 – ബാറക് ഒബാമ യു എസ് പ്രസിഡണ്ടായി..

2011 – ഇന്ത്യയിൽ MNP (മൊബൈൽ നമ്പർ പോർട്ടബിലിറ്റി ) നിലവിൽ വന്നു…

2017- ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ 45 മത് പ്രസിഡണ്ടായി ചുമതലയേറ്റു…

ജനനം

1775- Andre- Morie. Ampere.. ആംപിയർ ലോ ഇൻ ഇലക്ട്രോമാഗ്നറ്റിസം കണ്ടു പിടിച്ച ഭൗതിക ശാസ്ത്രജ്ഞൻ.

1899- കെ.സി, അബ്രഹാം.. കോൺഗ്രസ് നേതാവ്. MLA, മുൻ ആന്ധ്ര ഗവർണർ…

1913- സയ്യിദ് പൂക്കോയ തങ്ങൾ – മുസ്ലിം ലിഗ് നേതാവ്….

1919- ടി ഒ ബാവ – മുൻ കെ.പി.സി.സി പ്രസിഡണ്ട്. മുൻ എം എൽ എ

1920- ഫ്രഡറിക്കോ ഫെല്ലിനി – ഇറ്റാലിയൻ ചലച്ചിത്ര ഇതിഹാസം..

1927- ക്വർ – ഉത്തുൽ. ഹൈദർ _ ഉറുദു കവയിത്രി – കാശ്മീർ സ്വദേശിനി.. 1989 ൽ ജ്ഞാനപീഠം നേടി

1930- എഡ്വിൻ ആൽ ഡ്രിൻ… ചന്ദ്രനിൽ ആദ്യമായി കാലു കുത്തിയ യു എസ് ബഹിരാകാശ സഞ്ചാരി..

1949- ജി കാർത്തികേയൻ… സ്പീക്കർ പദവിയിലിരിക്കെ വിടവാങ്ങിയ കോൺഗ്രസ് നേതാവും മുൻ മന്ത്രിയും..

1994- അക്സർ പട്ടേൽ – ഇന്ത്യൻ ക്രിക്കറ്റ് താരം..

ചരമം

1900- ജോൺ റസ്കിൻ.. മഹാത്മജിക്ക് ഏറ്റവും പ്രിയങ്കരമായ unto the last എന്ന ഗ്രന്ഥം രചിച്ച വ്യക്തി…

1949- തേജ് ബഹാദൂർ സ പ്രു.. നിയമജ്ഞൻ – രാഷ്ട്രിയ പ്രവർത്തകൻ..

1983- ഗരിഞ്ച.. ബ്രസിലിയൻ ഫുട്ബാൾ ഇതിഹാസം..

1988- ബാദ്ഷാ ഖാൻ എന്ന ഖാൻ അബ്ദുൾ ഗാഫർ ഖാൻ . അതിർത്തി ഗാന്ധി .. ഭാരതരത്നം നേടിയ വിദേശി…

2005-പ്രവീൺ ബാബി – ഹിന്ദി നടി…

2007- കോഴിക്കോടൻ – സിനിമാ നിരൂപകൻ – യതാർഥ പേര് അപ്പുക്കുട്ടൻ നായർ..

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: