ഗതാഗതം നിരോധിച്ചു

കല്ലേരിപാലം അപ്രോച്ച് റോഡ് നിര്‍മാണം നടക്കുന്നതിനാല്‍ ജനുവരി 22 മുതല്‍ 28 വരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ വില്ല്യാപ്പള്ളി-വള്ള്യാട്-മംഗലാട്-എസ് മുക്ക് റോഡ് വഴി പോകേണ്ടതാണെന്ന് ഉള്‍നാടന്‍ ജലഗതാഗത ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.ഗതാഗതം നിരോധിച്ചു
കല്ലേരിപാലം അപ്രോച്ച് റോഡ് നിര്‍മാണം നടക്കുന്നതിനാല്‍ ജനുവരി 22 മുതല്‍ 28 വരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ വില്ല്യാപ്പള്ളി-വള്ള്യാട്-മംഗലാട്-എസ് മുക്ക് റോഡ് വഴി പോകേണ്ടതാണെന്ന് ഉള്‍നാടന്‍ ജലഗതാഗത ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: