കൊളച്ചേരി ഗ്രാമ പഞ്ചായത്തിലെ നൂഞ്ഞേരി കോളനിയില്‍ മിനി ഹൈമാസ്റ്റ് ലൈറ്റ്
പി കെ ശ്രീമതി ടീച്ചര്‍ എം പിയുടെ പ്രദേശിക വികസന നിധിയില്‍ നിന്നും മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് കൊളച്ചേരി ഗ്രാമ പഞ്ചായത്തിലെ നൂഞ്ഞേരി കോളനിയില്‍ മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്കി.