കണ്ണൂർ ജില്ലയില്‍ 268 പേര്‍ക്ക് കൂടി കൊവിഡ്; 253 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ


ജില്ലയില്‍ ശനിയാഴ്ച (ഡിസംബർ 19) 268 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 253 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. നാല് പേർ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും മൂന്ന് പേർ വിദേശങ്ങളിൽ നിന്നെത്തിയവരും എട്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 22
ആന്തൂര്‍ നഗരസഭ 2
ഇരിട്ടി നഗരസഭ 10
കൂത്തുപറമ്പ് നഗരസഭ 4
പാനൂര്‍ നഗരസഭ 5
പയ്യന്നൂര്‍ നഗരസഭ 7
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 17
തളിപ്പറമ്പ് നഗരസഭ 3
മട്ടന്നൂര്‍ നഗരസഭ 9
ആലക്കോട് 3
ആറളം 40
അയ്യന്‍കുന്ന് 4
അഴീക്കോട് 2
ചപ്പാരപ്പടവ് 1
ചെമ്പിലോട് 3
ചെങ്ങളായി 5
ചെറുപുഴ 6
ചെറുതാഴം 4
ചിറക്കല്‍ 1
ചൊക്ലി 2
ധര്‍മ്മടം 1
എരഞ്ഞോളി 1
എരുവേശ്ശി 3
കടമ്പൂര്‍ 3
കല്ല്യാശ്ശേരി 1
കണിച്ചാര്‍ 1
കണ്ണപുരം 2
കരിവെള്ളൂര്‍-പെരളം 1
കേളകം 2
കൊളച്ചേരി 1
കോളയാട് 1
കൂടാളി 1
കോട്ടയം മലബാര്‍ 1
കൊട്ടിയൂര്‍ 4
കുന്നോത്തുപറമ്പ് 4
കുറ്റ്യാട്ടൂര്‍ 3
മാടായി 2
മലപ്പട്ടം 3
മാലൂര്‍ 1
മാങ്ങാട്ടിടം 6
മാട്ടൂല്‍ 5
മയ്യില്‍ 4
മൊകേരി 2
മുഴക്കുന്ന് 3
മുഴപ്പിലങ്ങാട് 2
നടുവില്‍ 2
നാറാത്ത് 1
ന്യൂമാഹി 2
പടിയൂര്‍ 1
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 3
പരിയാരം 11
പാട്യം 2
പട്ടുവം 1
പായം 8
പയ്യാവൂര്‍ 1
പെരളശ്ശേരി 1
പിണറായി 2
രാമന്തളി 2
തില്ലങ്കേരി 2
തൃപ്പങ്ങോട്ടൂര്‍ 3
ഉളിക്കല്‍ 1

ഇതരസംസ്ഥാനം:
പാനൂര്‍ നഗരസഭ 1
ചെറുപുഴ 1
കുറ്റ്യാട്ടൂര്‍ 1
നടുവില്‍ 1

വിദേശം:
ന്യൂമാഹി 1
പാപ്പിനിശ്ശേരി 1
തൃപ്പങ്ങോട്ടൂര്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍:
ആറളം 1
അയ്യന്‍കുന്ന് 1
ചെറുതാഴം 2
കടമ്പൂര്‍ 1
കുറുമാത്തൂര്‍ 1
മുഴപ്പിലങ്ങാട് 1
നടുവില്‍ 1

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: