ജനങ്ങള്‍ സ്വയം ലോക്ഡൗണ്‍ പാലിക്കണം; അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക

തദ്ദേശതിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യമന്ത്രി. അടുത്ത രണ്ടാഴ്ച നിര്‍ണായകമാണ്. ജനങ്ങള്‍ സ്വയം ലോക്ഡൗണ്‍ പാലിക്കണം. പ്രകടനങ്ങളും കൂട്ടായ്മകളും ഒഴിവാക്കണം. അത്യാവശ്യത്തിനുമാത്രം പുറത്തിറങ്ങുക. വാക്സീന്‍ വരുംവരെ അതീവജാഗ്രത തുടരണമെന്നും കെ.കെ.ശൈലജ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: