ഭൂഗർഭ കേബിൾ വഴി വൈദ്യുതി കടത്തിവിടും; പെതുജനങ്ങൾ ജാഗ്രത പാലിക്കുക

ചൊവ്വ കെ എസ് ഇ ബി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ  33 കെ വി തോട്ടട സബ് സെക്ഷൻ മുതൽ ഇ എസ് ഐ ഹോസ്പിറ്റൽ വരെ നിർമ്മിച്ച 11 കെ വി ഭൂഗർഭ കേബിൾ വഴി ഡിസംബർ 20 ന് രാവിലെ ഒൻപത് മണി മുതൽ വൈദ്യുതി പ്രവഹിപ്പിക്കുന്നതാണ്. അതിനാൽ ഭൂഗർഭ കേബിളിലോ അനുബന്ധ ഉപകരണങ്ങളിലോ പൊതുജനങ്ങൾ സ്പർശിക്കരുതെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: