കാൽനട പ്രചരണ ജാഥ നടത്തി

ജനവരി ഒന്നിന് നടക്കുന്ന വനിതാ മതിലിന്റ പ്രചരണാർത്ഥം അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ പെരിങ്ങളം വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ. അനൂപ് കല്ലുമ്മൽ പീടികയിൽ വെച്ച് രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്ത ജാഥ വിവിധ സ്വീകരണ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകു: 5 മണിക്ക് പൂക്കോം ടൗണിൽ സമാപിച്ചു സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാലീഡർ ഷിജി.പി.എം കമല .ശ്രീജ . വസന്ത ടീച്ചർ . അനിത എന്നിവർ സംസരിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: