എസ്ഡിപിഐ പ്രവര്‍ത്തന ഫണ്ട് ശേഖരണം ജില്ലാതല ഉദ്ഘാടനം

0

കണ്ണൂര്‍: ‘ജനങ്ങളുടെ രാഷ്ട്രീയത്തിന് കരുത്ത് പകരുക’ എന്ന പ്രമേയത്തിലുള്ള എസ്ഡിപിഐ പ്രവര്‍ത്തന ഫണ്ട് ശേഖരണം ജില്ലാതല ഉദ്ഘാടനം പ്രമുഖ പരിസ്ഥിതി-സാമൂഹിക പ്രവര്‍ത്തകന്‍ ഡോ. ഡി സുരേന്ദ്രനാഥില്‍ നിന്ന് ആദ്യസംഭാവന സ്വീകരിച്ച് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാട് നിര്‍വഹിച്ചു. 2018 ഡിസംബര്‍ 20 മുതല്‍ 2019 ജനുവരി 10 വരെയാണ് പ്രവര്‍ത്തന ഫണ്ട് ശേഖരണം. ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപറമ്പ്, ജില്ലാ സെക്രട്ടറി കെ ഇബ്രാഹീം, ജില്ലാ കമ്മിറ്റിയംഗം അബ്ദുല്ല മന്ന തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading