DYFI രാമന്തളി മേഖലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ കേരളം ഭ്രാന്താലയമല്ല ഓർമ്മപ്പെടുത്തൽ യുവജന സംഗമം സംഘടിപ്പിച്ചു
DYFI രാമന്തളി മേഖലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ കേരളം ഭ്രാന്താലയമല്ല ഓർമ്മപ്പെടുത്തൽ യുവജന സംഗമം സംഘടിപ്പിച്ചു, ഡോ: അനിൽ ചേലേമ്പ്ര ഉദ്ഘാടനം ചെയതു, കെ.പി. വി.രാഘവൻ അദ്ധ്യക്ഷത വഹിച്ചു എം.വി.ഗോവിന്ദൻ ,ടി.പി അനുപ് ,ഒ.കെ.ശശി,എം.സനുപ് ,എം.പ്രകാശൻ എന്നിവർ സംസാരിച്ചു.വി.വി.ഷിജു സ്വാഗതം പറഞ്ഞു