പടന്നോട്ട് :പടന്നോട്ട് മൊട്ടയിലെ കെ. പി കുഞ്ഞിരാമൻ(75) നിര്യാതനായി

പടന്നോട്ട് :പടന്നോട്ട് മൊട്ടയിലെ കെ. പി കുഞ്ഞിരാമൻ(75) നിര്യാതനായി. മക്കൾ: സുനിൽകുമാർ, ശ്രീജ, പരേതയായ ഗായത്രി, സുമേഷ്. മരുമക്കൾ: സുമിത്ര, രവീന്ദ്രൻ, വിജിഷ. സംസ്കാരം രാവിലെ 10 മണിക്ക് പയ്യാമ്പലം പൊതുശ്മശാനത്ത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: