അഴീക്കോട് പി രാമദാസൻ നിര്യാതനായി

0

അഴീക്കോട് : വട്ടക്കണ്ടിക്ക് സമീപം പുളിക്കാമ്പേത്ത് രാമദാസൻ (84) നിര്യാതനായി. ജോഷിൽ മെറ്റൽവർക്സ് ഉടമയും , യോഗാചാര്യനും ആത്മവിദ്യാസംഘം തെക്കുഭാഗം സജീവ പ്രവർത്തകനുമായിരുന്നു.
ഭാര്യ. നന്ദിനി. സി.കെ. മക്കൾ ജോഷിൽ (ലോക്കോ പൈലറ്റ്, സതേൺ റെയിൽവേ ),
നിഖിൽ ,റെനിൽ, രണ്ടു പേരും ഗൾഫ് ,
മരുമക്കൾ : ഷമ്മി , രംഗീത , റീഷ
സഹോദരങ്ങൾ:
പരേതരായ ഗോവിന്ദൻ, രാഘവൻ, വിജയൻ, ചന്ദ്രൻ, ദയാനന്ദൻ
ലക്ഷ്മി, ശാന്ത .
ശവസംസ്കാരം 20 ന് രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d