ആർ ടി പി സി ആർ.മാക്കൂട്ടത്ത് പോലീസ് ബസുകൾ തടഞ്ഞു

ഇരിട്ടി .കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് നിർബന്ധത്തിൽ കർണ്ണാടക സർക്കാർ നിലപാട് ശക്തമാക്കി. മാക്കൂട്ടത്ത് ചെക്ക് പോസ്റ്റിൽ തലശേരിയിൽ നിന്നും പുറപ്പെട്ട രണ്ടു ബസുകൾ കർണ്ണാടക പോലീസ് തടഞ്ഞുവെച്ചു.ആർ.ടി.പി.സി.ആർ സർട്ടിഫിക്കേറ്റില്ലാതെ യാത്രക്കാരുമായി എത്തിയ മൈസൂരിലേക്കും, വിരാജ് പേട്ടയിലേക്കുമുള്ള ബസുകളാണ് ഇന്ന് രാവിലെകർണ്ണാടക പോലീസ് തടഞ്ഞുവെച്ചത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: