കണ്ണൂർ ആകാശവാണി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ഇന്ധനവില വർദ്ധനവിനെതിരെ ചിറക്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തളാപ്പ് പരിസരത്തും ആരംഭിച്ച പള്ളിക്കുന്ന് ആകാശവാണി ഓഫീസിലേക്ക്മാർച്ച് നടത്തി. ഡിസിസി ജനറൽ സെക്രട്ടറി കെ പി സാജു ഉദ്ഘാടനം നിർവഹിച്ചു. കല്ലിക്കോടൻ രാഗേഷ് അദ്ധ്യക്ഷത വഹിച്ചു. എം.പി വേലായുധൻ സി.വി സന്തോഷ്, കെ.ബാലകൃഷ്ണൻ മാസ്റ്റർ കൂക്കിരി രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.കെ മോഹനൻ സ്വാഗതവും അനൂപ് ബാലൻ നന്ദിയും പറഞ്ഞു.മാർച്ചിന് കൗൺസിലർമാരായ അഡ്വ ഇന്ദിര പി കെ.പി അനിത സി.സുനിഷ ടി.പി അരവിന്ദൻ ടി.പി കുഞ്ഞഹമ്മദ് മാസ്റ്റർ എം.വി പ്രദീപ്കുമാർ ജയറാം പള്ളിക്കുളം പി.ഒ ചന്ദ്രമോഹൻ പ്രേംജിത്ത് പൂച്ചാലി നികേത് നാറാത്ത് സി മോഹനൻ കെ.ബാബു യു.ഹംസഹാജി സി.കെ ജയചന്ദ്രൻ എൻ.ഇ ഭാസ്ക്കരമാരാർ കെമണീശൻ ഉമേഷ് കണിയാങ്കണ്ടി പ്രജിത്ത് മാതോടം സിന്ധു ചിറക്കൽ വിഹാസ് അത്താഴക്കുന്ന് പി.വിനോദ്,പി.പി ജയകുമാർ നാവത്ത് പുത്തൻ രാഗേഷ്കുമാർ കുഞ്ഞിപ്പള്ളി കെ.സുനീഷ്, ജോഷിൽ കെ.പി സുനിൽ അരക്കൻ സതീഷ് അലവിൽ ഡി.സനാദ് സിവിസുമിത്ത് ആശരാജീവൻ അജിത്ത് വി.പി ജിതേഷ് മണൽ ലൗജിത്ത് ‘ കുന്നുങ്കൈ സജേഷ് നാറാത്ത് ശ്രീരാഗ് ഹേമന്ദ് ,ശ്രാവൺ കല്ലിക്കോടൻ വിജയൻ കനകൻ തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: