തന്തോട് അശ്വതി നിവാസിൽ വി.കെ.വിമല അന്തരിച്ചു.

ഇരിട്ടി: ഇരിട്ടിയിലെ ആദ്യകാല ആയുർവേദ വൈദ്യശാലയായിരുന്ന മലബാർ ഫാർമസിലെ പരേതനായ അനന്തൻ വൈദ്യരുടെ ഭാര്യ തന്തോട് അശ്വതി നിവാസിൽ വി.കെ.വിമല (68) അന്തരിച്ചു. മക്കൾ: സുമേഷ് (സൺ ടി വി കേബിൾ ടെക്നീഷ്യൻ ഇരിട്ടി ), നിഷ, ഷിത.
മരുമക്കൾ: മോഹനൻ (ഐ ടി കുടക് ), സത്യൻ (ബി എസ് എൻ എൽ, മട്ടന്നൂർ), നീതു (മട്ടന്നൂർ). സഹോദരങ്ങൾ: ഗിരിജ, ശ്രീനിവാസൻ ,രവീന്ദ്രൻ. സംസ്കാരം ഇന്ന് (വെള്ളിയാഴ്ച) രാവിലെ 10 .30 ന് ചാവശ്ശേരി പറമ്പ് ശ്മശാനത്തിൽ .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: