ഗതാഗത നിയന്ത്രണം

4 / 100

കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന ധനലക്ഷ്മി – സ്പിന്നിംഗ് മില്‍ റോഡില്‍  എ ബി സി കേബിള്‍ വര്‍ക്ക് നടക്കുന്നതിനാല്‍ നവംബര്‍ 20 വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: